

സൗജന്യ മെഡിക്കൽഉപകരണങ്ങൾ
ആവശ്യമുള്ള കാലത്തേക്ക് നിങ്ങളോടൊപ്പം
വീൽചെയർ, ആശുപത്രി കിടക്ക, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങി ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നു. ഉപയോഗം കഴിഞ്ഞാൽ തിരിച്ചു നൽകുക — മറ്റൊരാൾക്ക് കൂടി സഹായമാകട്ടെ.
100% സൗജന്യം
ഒരുവിധ ചാർജും ചെയ്യേണ്ടതില്ല
എല്ലാവർക്കും
ജാതി, മത ഭേദമന്യേ സേവനം
വേഗതയുള്ള സഹായം
ഏറ്റവും എളുപ്പത്തിൽ ഉപകരണം നൽകുന്നു
SKSSF Chappanangadi
ഉത്തരവാദപ്പെട്ട യൂണിറ്റ് സേവനം
100% സൗജന്യം
ഒരുവിധ ചാർജും ചെയ്യേണ്ടതില്ല
എല്ലാവർക്കും
ജാതി, മത ഭേദമന്യേ സേവനം
വേഗതയുള്ള സഹായം
ഏറ്റവും എളുപ്പത്തിൽ ഉപകരണം നൽകുന്നു
SKSSF Chappanangadi
ഉത്തരവാദപ്പെട്ട യൂണിറ്റ് സേവനം
ഇപ്പോൾ ലഭ്യമായ ഉപകരണങ്ങൾ
സൗജന്യമായി ഉപയോഗിക്കാൻ ലഭ്യമായ മെഡിക്കൽ ഉപകരണങ്ങൾ












എങ്ങനെ ലഭിക്കും?
ഉപകരണം തിരഞ്ഞെടുക്കുക
ലഭ്യമായ ഉപകരണങ്ങൾ കാണുക.
അപേക്ഷിക്കുക
ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.
ഉപയോഗിക്കുക
ഞങ്ങളുടെ സേവന സംഘം ഉപകരണം നൽകുന്നു.
തിരികെ നൽകുക
ഉപയോഗം കഴിഞ്ഞാൽ തിരികെ നൽകുക — മറ്റൊരാൾക്ക് കൂടി സഹായമാകട്ടെ.
നമ്മുടെ പ്രവർത്തനങ്ങൾ
ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക →
ആംബുലൻസ് സേവനങ്ങൾ
അടിയന്തര ഘട്ടങ്ങളിൽ നേരിട്ട് വിളിക്കാം — സദാ സന്നദ്ധമായ ആംബുലൻസ് നെറ്റ്വർക്ക്.
Chappanangadi
Musthafa V
Kottakkal
Shafeeq
Perinthalmanna
Rafeeq K

ഞങ്ങളുടെ സേവനം ഒരു നോട്ടത്തിൽ
50+
കുടുംബങ്ങൾക്ക് സഹായം
25+
ലഭ്യമായ ഉപകരണങ്ങൾ
25+
വിതരണം ചെയ്തവ
100%
സൗജന്യ സേവനം
5+
വർഷത്തെ സേവനം
നിങ്ങളുടെ സഹായം മറ്റൊരു കുടുംബത്തിന് ആശ്വാസമാകും
നിർദ്ദേശങ്ങളും അഭിപ്രായങ്ങളും
സഹചാരിയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ പങ്കുവെക്കാം.





